മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
← എസ്തേര്‍

ടോളമിയുടെയും ക്ലെയോപാത്രായുടെയും വാഴ്ചയുടെ നാലാം വര്‍ഷം, പുരോഹിതനും ലേവ്യനും ആണെന്ന് അവകാശപ്പെടുന്ന ദൊസിത്തെവൂസും മകന്‍ ടോളമിയും പൂരിമിനെക്കുറിച്ചുള്ള മുകളില്‍ കൊടുത്ത കത്ത് ഈജിപ്തിലേക്കു കൊണ്ടുവന്നു. ഈ കത്ത് അകൃത്രിമമാണെന്നും ജറുസലെം നിവാസിയും ടോളമിയുടെ മകനുമായ ലിസിമാക്കൂസ് വിവര്‍ത്തനം ചെയ്തതാണെന്നും അവര്‍ പറഞ്ഞു.